വെക്കേഷന്‍ നക്ഷത്രക്കൂട്ടം
ഏപ്രില്‍ 19 മുതല്‍ തുടര്‍ച്ചയായി 5 ദിവസം സ്കൂളിലെ 8,9 ക്ലാസ്സിലെ കുട്ടികള്‍ക്കായി വേനല്‍ നക്ഷത്രക്കൂട്ടം നടത്തി.പൂര്‍ണ്ണമായ ആഡിയോ-വിഷ്വല്‍ ക്ലാസ്സുകള്‍,ഗെയിമുകള്‍,ചര്‍ച്ചകള്‍,മലമ്പുഴയിലേക്കു് ഒരു പഠനയാത്ര എന്നിവ വേനല്‍ക്കൂട്ടത്തിന്റെ ഭാഗമായി നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ