മോട്ടിവേഷന്‍ ക്ലാസ്സ് VISTA TRAINIG CENTRE ന്റെ നേതൃത്വത്തില്‍ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കു് മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.ശ്രീ.വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സ് കുട്ടികള്‍ക്കെല്ലാം വളരെയേറെ പ്രയോജനപ്പെട്ടതായി വ്യാപകമായി അഭിപ്രായമുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ