ജൂണിലെ
വായനാവാരത്തോടനുബന്ധിച്ചു്
സ്കൂളില്‍ വ്യത്യസ്തതയുള്ള
പ്രവര്‍ത്തനങ്ങളാണു് ഇത്തവണ
നടത്തിയതു്.
ജൂണ്‍
19-നു്
രാവിലെ നടന്ന പ്രത്യേക
അസ്സംബ്ലിയില്‍ സ്കൂള്‍
ഹെഡ്മിസ്ട്രസ്സ് വായനാദിന
സന്ദേശം പകര്‍ന്നു.
വായനയുടെ
പ്രാധാന്യത്തെ വ്യക്തമാക്കുന്ന
അര്‍ത്ഥഗര്‍ഭമായ ഒരു പ്രസംഗം
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി
പ്രിയ അസ്സംബ്ലിയില്‍ നടത്തി.
ഗ്രന്ഥശാലയുടെ
പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി
സ്കൂള്‍ വിദ്യാരംഗം
കലാസാഹിത്യവേദിയിലെ അംഗങ്ങള്‍
ശേഖരീപുരം ഗ്രന്ഥശാല
സന്ദര്‍ശിച്ചു.വെള്ളിയാഴ്ച
സ്കൂളില്‍ സാഹിത്യക്വിസ്
നടത്തി.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ