2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

റോഡ് സേഫ്റ്റി




റോഡ് സേഫ്റ്റിയുടെ ഭാഗമായി പാലക്കാട് ട്രാഫിക് പോലീസ് സ്കൂളില്‍ ഒരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.നാടകം,സ്കിറ്റ് ,മൈം, അഭിനയഗാനം എന്നിവയിലൂടെ ഹെല്‍മറ്റും സീറ്റ്ബെല്‍റ്റും ധരിക്കേണ്ടതിന്റെയും അമിതവേഗം നിയന്ത്രിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്ന നല്ല ഒരു അവതരണമായിരുന്നു.




">
             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ