2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച



   ശേഖരീപുരം  ഗ്രന്ഥശാല  

                സ്കൂളില്‍ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തില്‍
‌നിലവിലുള്ള പി ടി എ പ്രസിഡന്റിന്റെയും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടേയും നല്ല ഇടപെടീലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടതു്         


ശേഖരീപുരം ഗ്രന്ഥശാലയിലെ സായാഹ്ന  പ്രാദേശിക പഠനകേന്ദ്രം. 



പഠനകേന്ദ്ര ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കിയത്

 പഠനകേന്ദ്ര ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡ് നര്‍കിയത്
 പഠനകേന്ദ്ര ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡ് നര്‍കിയത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ