ക്ലാസ്സ് പി.ടി.എ (പത്താം ക്ലാസ്സ്.) പത്താം തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ജൂണ്‍ 6-നു് സ്കൂളില്‍ നടത്തി.ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രക്ഷിതാക്കളുടെ അഭിപ്രായം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ