പരിസ്ഥിതി
ദിനാഘോഷം (5-6-2016)
ലോകപരിസ്ഥിതി
ദിനം ജൂണ്‍ 6-നു്
പ്രത്യേക അസ്സംബ്ലിയോടെ
ആചരിച്ചു.അസ്സംബ്ലിയില്‍
പി.ടി.എ
പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ്
എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍
നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍
സാജുമാഷ് പരിസ്ഥിതി ദിന
സന്ദേശം നല്‍കി.എട്ടാം
ക്ലാസ്സ് കുട്ടികള്‍
പരിസ്ഥിതിഗാനമാലപിച്ചു.തുടര്‍ന്നു
കുട്ടികള്‍ തയ്യാറാക്കിയ
പോസ്റ്ററുകളുടെ പ്രദര്‍ശനവും,പരിസ്ഥിതിദിന
റാലിയും നടത്തി.
പി
ടി എ പ്രസിഡന്റ്
ശ്രീ
C
.V. ജോസ്
സ്കൂള്‍
മുറ്റത്തു് വൃക്ഷത്തൈ
നട്ടു.വിദ്യാര്‍ത്ഥികള്‍ക്കു്
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
തുടര്‍ന്നു
നടന്ന പരിസ്ഥിതിദിന ക്ലാസ്സ്
സ്കൂള്‍ നേച്ചര്‍ ക്ലബ്ബ്
കണ്‍വീനര്‍ സാജുമാഷ് നയിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ