2016 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പ്രവേശനോല്‍സവം 2016-17

പ്രവേശനോല്‍സവം    2016-17              1-6-2016
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തില്‍ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികള്‍ക്കും പി ടി എ പ്രസിഡന്റ്  ശ്രീ  C .V.  ജോസ് സ്പോണ്‍സര്‍ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ