ഭക്ഷണം (പാലക്കാട് മുന്‍സിപ്പാലിറ്റി)പാലക്കാട് മുനിസിപ്പാലിറ്റി നടത്തിവരുന്ന വിദ്യാദീപം പരിപാടിയോടനുബന്ധിച്ചു രാവിലേയും വൈകുനേരവും നല്‍കി വന്ന ഭക്ഷണം കുട്ടികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താന്‍ വളരെ അധികം സഹായിച്ചു
ഉച്ചഭക്ഷണത്തോടനുബന്ധിച്ച് നല്‍കുന്ന പാല്‍ കുടിക്കുനതിനായി പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ ഹരിഹരന്‍ 60 സ്റ്റീല്‍ ഗ്ളാസ്സുകള്‍ സംഭാവനയായി നല്‍കി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ