ക്ലാസ് പി ടി എ(9/12/2015)
രണ്ടാം ടേം പരീക്ഷക്കു ശേഷം 8,9,10 ക്ലാസുകളിലെ ക്ലാസ് PTA യും ഗ്രേഡ് അവലോകനവും നടന്നു.
പത്താം തരത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതതു ക്ലാസിലെ
മുഴുവന്‍ അധ്യാപകരും ചേര്‍ന്നുള്ള യോഗമാണ് നടന്നത്.
പി.ടി.എ.പ്രസിഡന്റ്,HM എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പഠന പിന്നോക്കാവസ്ഥയും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ