പ്രാദേശിക പഠനകേന്ദ്രം SSLC വിദ്യാര്‍ത്ഥികളുടെ അധികസമയ പഠനത്തിനായി പുത്തൂര്‍ ശേഖരീപുരം ഗ്രന്ഥശാലയില്‍ പരിസരത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രാദേശിക പഠനകേന്ദ്രം ആരംഭിച്ചു. നവംബര്‍ 21 വെള്ളിയാഴ്ച വൈകിട്ടു് 6.00 മണിക്കു് കേന്ദ്രത്തിന്റെ ഉദ്ഘാടനംഹെഡ്മിസ്ട്രസ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ PTAപ്രസിഡന്റ് ,ലൈബ്രറി സെക്രട്ടറി,വാര്‍ഡ് കൗണ്‍സിലര്‍,രക്ഷാകര്‍ത്താക്കള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമേ സ്കൂളിലെ അദ്ധ്യാപകരും പങ്കെടുത്തു.
ചടങ്ങില്‍ PTAപ്രസിഡന്റ് ,ലൈബ്രറി സെക്രട്ടറി,വാര്‍ഡ് കൗണ്‍സിലര്‍,രക്ഷാകര്‍ത്താക്കള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമേ സ്കൂളിലെ അദ്ധ്യാപകരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ