2016 സെപ്റ്റംബർ 21, ബുധനാഴ്‌ച

പി.ടി.എ.ജനറല്‍ ബോഡിയോഗം(30/11/2015)




ക‍ഴി‍‍‍‍ഞ വര്‍ഷത്തെ സ്കൂള്‍ പി.ടി.എ പൊതുയോഗം 30/11/2015  ഉച്ചയ്ക്കു് 2-00മണി മുതല്‍ സ്കൂള്‍ ഹാളില്‍ വച്ചു് നടത്തി.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച ഉണ്ടായി.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.സി.വി.ജോസ് പി.ടി.എ പ്രസിഡന്റായും,ശ്രീ ഹരിഹരന്‍ വൈസ് പ്രസി‍ഡന്റായും,ശ്രീമതി ജിജി മദര്‍ പീ ടി എ ആയും ചുമതലയേറ്റു.പി.ടി.എ.ജനറല്‍ ബോഡിയോഗം(30/11/2015)




പ്രസിഡന്റ്                                    മദര്‍ പീ ടി എ     പ്രസിഡന്റ്                                      
                                                                                                വൈസ് പ്രസി‍ഡന്റ്


         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ