ഗൃഹസന്ദര്‍ശനം പത്താംക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ഗൃഹാന്തരീക്ഷം നേരിട്ടു മനസ്സിലാക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഗൃഹസന്ദര്‍ശനം സ്കൂളിലെ അദ്ധ്യാപകര്‍ സംഘങ്ങളായി ഇത്തവണയും തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതു്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ