SSLC
ഉന്നത
വിജയം നേടിയ കുട്ടികള്‍ക്കുള്ള
പുരസ്കാര വിതരണം
(9/6/2016)
ഇക്കഴിഞ്ഞ
SSLC
പരീക്ഷയില്‍
എല്ലാ വിഷയങ്ങള്‍ക്കും എ
പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായ
S.അഭിജിത്തിനും
ഒമ്പതു് എ പ്ലസ്സുകള്‍ നേടിയ
ബിബിന്‍.ഡി,ഹരികൃഷ്ണന്‍.കെ
എന്നിവര്‍ക്കും സ്കൂളിലെ
അദ്ധ്യാപകര്‍ കാഷ് അവാര്‍ഡുകള്‍
നല്‍കി അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ