2016 ഒക്‌ടോബർ 2, ഞായറാഴ്‌ച

ശാസ്ത്രകേരളം വിജ്ഞാനോത്സവം 2016
വിജയികള്‍           


കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കേരള വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു വര്‍ഷം തോറും സംസ്ഥാനവ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ആഗസ്തു് 23-ചൊവ്വാഴ്ച സ്കൂളില്‍ നടത്തി.ശ്രീകൃഷ്ണ(10 A),പ്രശാന്ത്  (9D), സിദ്ധാര്‍ത്ഥ് (10 A), ജ്യോതിഷ്(10B),വിശ്വജിത്ത്(9C)എന്നിവര്‍ മേഖലാതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.


    


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ