2016 ഒക്‌ടോബർ 2, ഞായറാഴ്‌ച

ഹിരോഷിമ ദിനാചരണം



ഇനിയൊരു യുദ്ധമുണ്ടായാല്‍ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന JRC കേഡറ്റുകളുടെ സൈക്കിള്‍ റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയില്‍ സ്കൂളിലെ 55 കേഡറ്റുകള്‍ പങ്കെടുത്തു. JRC കൗണ്‍സിലര്‍ രവികുമാര്‍, വി.പി.ശശികുമാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ റാലിയെ അനുഗമിച്ചു.


തുടര്‍ന്നു JRC കേഡറ്റുകള്‍ സ്കൂള്‍ മുറ്റത്തെ പൂന്തോട്ടം നവീകരിച്ചു.പ്രവര്‍ത്തനങ്ങള്‍ക്കു് JRC ലീഡര്‍ പ്രതീഷ് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ