ജനാധിപത്യപരമായി
തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍
ജനാധിപത്യവേദി ആഗസ്ത് 8-നു
നിലവില്‍ വന്നു.
പൊതുതെരഞ്ഞെടുപ്പിന്റെ
എല്ലാ ചിട്ടവട്ടങ്ങളും
ഉള്‍ക്കൊണ്ടുള്ള
ക്രമീകരണങ്ങളായിരുന്നു
തെരഞ്ഞെടുപ്പിനു
ഒരുക്കിയിരുന്നതു്.കുട്ടികള്‍
വലിയ ആവേശത്തോടെയാണു് എല്ലാ
വര്‍ഷവും ഈ ജനാധിപത്യപ്രക്രിയയില്‍
പങ്കെടുക്കുന്നതു്.ഇത്തവണ
ബാലറ്റ് പേപ്പറില്‍
സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും
ഉള്‍പ്പെടുത്തിയിരുന്നു.പുറമേ
NOTAകൂടി
ഉള്‍പ്പെടുത്തി നടത്തിയ
പുതിയ പരീക്ഷണം നല്ല വിജയം
കണ്ടു.ഭൂരിപക്ഷം
വോട്ടര്‍മാരും തങ്ങള്‍ക്കിഷ്ടമല്ലാത്ത
സ്ഥാനാര്‍ത്ഥികളെ
പാടേ ഒഴിവാക്കി NOTA-യെ
വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച
സംഭവം ഈ വര്‍ഷം നടാടെ ഒരു
ക്ലാസ്സില്‍ ഉണ്ടായി.വിജയികളുടെ
സത്യപ്രതിജ്ഞ ആഗസ്തു് 22-നു
അസ്സംബ്ലിയില്‍ നടന്നു.ലീഡര്‍മാര്‍ക്കു്
ഹെഡ്മിസ്ട്രസ്സ് ബാഡ്ജുകള്‍
നല്‍കി.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ