നാട്ടുപൂക്കള്‍
പൂത്തിറങ്ങി ചിങ്ങം വരവായി.

വ്യത്യസ്തമായ
ഒരു പരിപാടിയാണു് ഇത്തവണ
മലയാള പുതുവത്സരത്തെ
വരവേല്‍ക്കാന്‍ സ്കൂള്‍
മലയാളം ക്ലബ്ബ് സംഘടിപ്പിച്ചതു്.
പേരറിയുന്നതും
അറിയാത്തതുമായി നാട്ടില്‍
കാണപ്പെടുന്ന മുഴുവന്‍
പൂക്കളുടേയും ഒരു പ്രദര്‍ശനമാണു്
ചിങ്ങം ഒന്നിനു് സ്കൂളില്‍
സംഘടിപ്പിച്ചതു്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ