GHSS Kumarapuram,KALPATHY,PALAKKAD.
2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച
കുമരപുരം സ്കൂളിന്റെ ഉയര്‍ച്ചക്ക് എല്ലാവിധ
സഹായ സഹകരണങ്ങളും നിറഞമനസ്സോടെ നലകികൊണ്ടിരിക്കുന്ന എല്ലാ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കും ,ഈ സന്മനസസുകളുടെ സേവനങ്ങളെ
ഞങ്ങളുടെ സ്കൂളിലേക്ക് കൈപിടിച്ചാനയിച്ച ബഹുമാനപ്പെട്ട പി റ്റി എ പ്രസിഡന്റ് ശ്രീ ജോസ് സാറിനും ,മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കും ഞങ്ങളുടെ
എല്ലാവരുടേയും ഹൃദയം നിറഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചുകൊള്ളുന്നു

ശേഖരീപുരം ഗ്രന്ഥശാല
സ്കൂളില്‍ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തില്‍
നിലവിലുള്ള പി ടി എ പ്രസിഡന്റിന്റെയും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടേയും നല്ല ഇടപെടീലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടതു്
മലയാള മനോരമ പത്രം മലയാള മനോരമ പത്രം
പാലക്കാട് ലേഡീസ് സര്‍ക്കിള്‍ സ്കൂളിലേക്ക് മലയാള മനോരമ പത്രം സ്പോണ്‍സര്‍ ചെയ്തു.25-8-2016 വ്യഴാഴ്ച രാവിലെ സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ കൗണ്‍സലര്‍ ശ്രീമതി.പ്രിയാ വെങ്കിടേഷ് സ്കൂള്‍ ഹെഡ്മിസ്ട്രസ്സിനു പത്രത്തിന്റെ കോപ്പി കൈമാറി.ചടങ്ങില്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജരും സ്കൂള്‍ പി ടി എ പ്രസിഡന്റും ലേഡീസ് സര്‍ക്കിള്‍ പ്രവര്‍ത്തകരും പങ്കെടുത്തു.

2016 ഒക്‌ടോബർ 2, ഞായറാഴ്‌ച
ചിത്ര സ്കൂള്‍ ക്ലാസ്സ് ആകര്‍ഷകമാക്കുക, ക്ലാസ്സില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകന്‍ ബൈജുദേവ് ചിത്ര സ്കൂള്‍ പരിപാടിക്കു തുടക്കം
കുറിച്ചു.സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയില്‍ സ്കൂളിലെ വരയില്‍ താത്പര്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ.അതിനാല്‍ ഏകദേശം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാനുദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകള്‍ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ആഗസ്റ്റ് 15
സ്വാതന്ത്ര്യദിനാഘോഷം 2016 G H S S KUMARAPURAM
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി മീനാക്ഷി
പതാക ഉയര്‍ത്തി . വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായി.
സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ കുട്ടികള്‍ പറത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്ത് നല്‍കിയ ലഡ്ഡു വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു
സ്വാതന്ത്ര്യദിനാഘോഷം 2016 G H S S KUMARAPURAM ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി മീനാക്ഷി
പതാക ഉയര്‍ത്തി . വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായി.
സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ കുട്ടികള്‍ പറത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്ത് നല്‍കിയ ലഡ്ഡു വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു
ശാസ്ത്രകേരളം വിജ്ഞാനോത്സവം 2016വിജയികള്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കേരള വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു വര്‍ഷം തോറും സംസ്ഥാനവ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ആഗസ്തു് 23-ചൊവ്വാഴ്ച സ്കൂളില്‍ നടത്തി.ശ്രീകൃഷ്ണ(10 A),പ്രശാന്ത് (9D), സിദ്ധാര്‍ത്ഥ് (10 A), ജ്യോതിഷ്(10B),വിശ്വജിത്ത്(9C)എന്നിവര്‍ മേഖലാതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ഹിരോഷിമ ദിനാചരണം
ഇനിയൊരു
യുദ്ധമുണ്ടായാല്‍ അതിന്റെ
പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന
സന്ദേശം പ്രചരിപ്പിക്കുന്ന
JRC
കേഡറ്റുകളുടെ
സൈക്കിള്‍ റാലിയോടെയായിരുന്നു
ഇത്തവണത്തെ ഹിരോഷിമ
ദിനാചരണം.റാലിയില്‍
സ്കൂളിലെ 55
കേഡറ്റുകള്‍
പങ്കെടുത്തു.
JRC കൗണ്‍സിലര്‍
രവികുമാര്‍,
വി.പി.ശശികുമാര്‍,സ്കൂള്‍
ഹെഡ്മിസ്ട്രസ്സ് എന്നിവര്‍
റാലിയെ അനുഗമിച്ചു.
തുടര്‍ന്നു
JRC
കേഡറ്റുകള്‍
സ്കൂള്‍ മുറ്റത്തെ പൂന്തോട്ടം
നവീകരിച്ചു.പ്രവര്‍ത്തനങ്ങള്‍ക്കു്
JRC
ലീഡര്‍
പ്രതീഷ് നേതൃത്വം നല്‍കി.
സ്കൂള്‍ പാര്‍മെന്റ് രൂപീകരണം
ജനാധിപത്യപരമായി
തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍
ജനാധിപത്യവേദി ആഗസ്ത് 8-നു
നിലവില്‍ വന്നു.
പൊതുതെരഞ്ഞെടുപ്പിന്റെ
എല്ലാ ചിട്ടവട്ടങ്ങളും
ഉള്‍ക്കൊണ്ടുള്ള
ക്രമീകരണങ്ങളായിരുന്നു
തെരഞ്ഞെടുപ്പിനു
ഒരുക്കിയിരുന്നതു്.കുട്ടികള്‍
വലിയ ആവേശത്തോടെയാണു് എല്ലാ
വര്‍ഷവും ഈ ജനാധിപത്യപ്രക്രിയയില്‍
പങ്കെടുക്കുന്നതു്.ഇത്തവണ
ബാലറ്റ് പേപ്പറില്‍
സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും
ഉള്‍പ്പെടുത്തിയിരുന്നു.പുറമേ
NOTAകൂടി
ഉള്‍പ്പെടുത്തി നടത്തിയ
പുതിയ പരീക്ഷണം നല്ല വിജയം
കണ്ടു.ഭൂരിപക്ഷം
വോട്ടര്‍മാരും തങ്ങള്‍ക്കിഷ്ടമല്ലാത്ത
സ്ഥാനാര്‍ത്ഥികളെ
പാടേ ഒഴിവാക്കി NOTA-യെ
വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച
സംഭവം ഈ വര്‍ഷം നടാടെ ഒരു
ക്ലാസ്സില്‍ ഉണ്ടായി.വിജയികളുടെ
സത്യപ്രതിജ്ഞ ആഗസ്തു് 22-നു
അസ്സംബ്ലിയില്‍ നടന്നു.ലീഡര്‍മാര്‍ക്കു്
ഹെഡ്മിസ്ട്രസ്സ് ബാഡ്ജുകള്‍
നല്‍കി.2016 ഒക്‌ടോബർ 1, ശനിയാഴ്‌ച
വായനാദിനം
ജൂണിലെ
വായനാവാരത്തോടനുബന്ധിച്ചു്
സ്കൂളില്‍ വ്യത്യസ്തതയുള്ള
പ്രവര്‍ത്തനങ്ങളാണു് ഇത്തവണ
നടത്തിയതു്.
ജൂണ്‍
19-നു്
രാവിലെ നടന്ന പ്രത്യേക
അസ്സംബ്ലിയില്‍ സ്കൂള്‍
ഹെഡ്മിസ്ട്രസ്സ് വായനാദിന
സന്ദേശം പകര്‍ന്നു.
വായനയുടെ
പ്രാധാന്യത്തെ വ്യക്തമാക്കുന്ന
അര്‍ത്ഥഗര്‍ഭമായ ഒരു പ്രസംഗം
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി
പ്രിയ അസ്സംബ്ലിയില്‍ നടത്തി.
ഗ്രന്ഥശാലയുടെ
പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി
സ്കൂള്‍ വിദ്യാരംഗം
കലാസാഹിത്യവേദിയിലെ അംഗങ്ങള്‍
ശേഖരീപുരം ഗ്രന്ഥശാല
സന്ദര്‍ശിച്ചു.വെള്ളിയാഴ്ച
സ്കൂളില്‍ സാഹിത്യക്വിസ്
നടത്തി.
2016 സെപ്റ്റംബർ 30, വെള്ളിയാഴ്ച
2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)